Type Here to Get Search Results !

Bottom Ad

സരിതക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കൊച്ചി (www.evisionnews.in): സോളാര്‍ കേസ് നായിക സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സോളാര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന കമ്മീഷനാണ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി കമ്മീഷന് മുമ്പില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. ജൂണ്‍ 27നകം സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad