Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് റമദാന്‍ സ്‌നേഹ സംഗമം ഹൃദ്യമായി

കാസര്‍കോട് (www.evisionnews.in) : മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി  റമദാന്‍ സ്‌നേഹ സംഗമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.  കാസര്‍കാട് വനിതാ ഭവന്‍ ഹാളില്‍ നന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഉസ്താദ് അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ അദ്ധ്യക്ഷത വഹിച്ചു.  
 മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മണ്ഡലം പ്രസിഡണ്ട് എല്‍ എ മഹമൂദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് എ എം കടവത്ത്, സെക്രട്ടറി അഡ്വ.വി എം മുനീര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി മമ്മു ചാല മണ്ഡലം പ്രസിഡണ്ട് സഹീര്‍ അസിഫ്, വൈസ് പ്രസിഡണ്ട് ബി എം സി ബഷീര്‍, സെക്രിട്ടറി  അബ്ദുറഹ്മാന്‍ തൊട്ടാന്‍, കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട് സി എ അബ്ദുല്ല, ട്രഷറര്‍ അബൂബക്കര്‍ ഹാജി ,മുനിസിപ്പല്‍ സെക്രട്ടറി റസ്സാഖ് ബെദിര, ബഹ്‌റൈന്‍ കെ എം സി സി സെക്രട്ടറി കുഞ്ഞാമു ബെദിര, അബ്ബാസ് ബീഗം, ടി എ മുഹമ്മദ് കുഞ്ഞി , ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, എം എസ് എഫ് നേതകളായ സി ഐ ഹമീദ് ,റഫീഖ് വീദ്യാനഗര്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ഷരീഫ് ജാല്‍സൂര്‍,ജലീല്‍ അണങ്കൂര്‍, മൊയ്തീന്‍ കെ കെ പുറം, ബഷീര്‍ നെല്ലിക്കുന്ന്, എംബി അഷ്‌റഫ്  പ്രസംഗിച്ചു.

keywords: Myl-kasaragod-iftaar-meet

Post a Comment

0 Comments

Top Post Ad

Below Post Ad