Type Here to Get Search Results !

Bottom Ad

മാവിനക്കട്ട എം സ്ട്രീറ്റ് ക്ലബ്ബ് പെരുന്നാള്‍ കിറ്റ് നല്‍കി

ബദിയടുക്ക (www.evisionnews.in) : മാവിനക്കട്ട എം സ്ട്രീറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍  കിറ്റ് വിതരണം ചെയ്തു. 
   എം സ്ട്രീറ്റ്  ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖലീല്‍ കരോടി അധ്യക്ഷത വഹിച്ചു. സുബൈര്‍ കിന്നിംഗാര്‍,എന്‍ എ ജമാല്‍ ,ടി കെ നവാസ് , എം എ ആഷിഖ്  ,ജെ കെ ഇര്‍ഷാദ് , ടി കെ ബഷീര്‍ ,ടി കെ ജാഫര്‍ ,എം എസ് സാദിഖ്  സംബന്ധിച്ചു.

keywords: Mavinakkata-Mstreet-club-eid-kit

Post a Comment

0 Comments

Top Post Ad

Below Post Ad