Type Here to Get Search Results !

Bottom Ad

അഡ്രസിന്റെ 33ാം ഷോറൂം മംഗളൂരുവില്‍ ആരംഭിച്ചു


മംഗളൂരു: (www.evisionnews.in) ലോകോത്തര മെന്‍സ് വെയര്‍ നിര്‍മാതാക്കളായ അഡ്രസിന്റെ 33-ാമത് ഷോറൂം മംഗളൂരു കങ്കനാടിയില്‍ ആരംഭിച്ചു, ആദ്യവില്‍പ്പന വ്യവസായി യു.കെ യൂസുഫിന് നല്‍കി പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. കമ്പനി ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ, ഷമീം തങ്ങള്‍, എ.കെ.എം അഷ്റഫ്, അഷ്റഫ് കുര്‍ള, അജ്മല്‍ ഖാന്‍, ഷാഹിര്‍ നിയാസ്, തുടങ്ങിയവര്‍ സംബംന്ധിച്ചു. യു.കെയിലും ഗള്‍ഫിലുമടക്കം വിവിധ രാജ്യങ്ങളില്‍ അഡ്രസിന്റെ ഷോറൂമുകളുണ്ട്.

Keywords: Mangalooru-Address-Mens-Wear-Showroom

Tags

Post a Comment

0 Comments

Top Post Ad

Below Post Ad