Type Here to Get Search Results !

Bottom Ad

ഖാസി സമരം61 ാം ദിവസം; ഐക്യദാര്‍ഢ്യവുമായി ജിദ്ദ-കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി

കാസര്‍കോട് (www.evisionnews.in):  ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ഘാതകരെ ഉടന്‍ കണ്ടത്തുക  എന്നാവശ്യപ്പെട്ട്  നടത്തുന്ന അനിശ്ചിത കാല സമരത്തിന്‍ ഐക്യദാര്‍ഢ്യവുമായി 61 ാം ദിവസ്സത്തെ സമരത്തില്‍ ജിദ്ദ ഇസ്ലാമിക്‌സ് സെന്ററും , ജിദ്ദ-കെ.എം.സി.സി കാസര്‍കോട് ജില്ലാകമ്മിറ്റി പ്രവര്‍ത്തകരെത്തി.  പരിപാടി ജിദ്ദ കെ.എം.സി.സി ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

keywords: Kmcc-jidda-kasaagod-dist-commiittee-Khasi-case

Post a Comment

0 Comments

Top Post Ad

Below Post Ad