Type Here to Get Search Results !

Bottom Ad

കേരളാ ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജൂണ്‍ 30ന്


കാസര്‍കോട്.(www.evisionnews.in)കേരളാ ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ (കോമ) ജില്ലാ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച.തെരുവത്ത് ടി ഉബൈദ് സ്മാരക ഹാളില്‍ ചേരും .സംസ്ഥാന നേതാക്കളായ രഞ്ജിത്ത് ഏബ്രഹാം തോമസ്, പിഎ അലി, നിഷാദ് കൊളത്തൂര്‍ എന്നിവറ് സംബന്ധിക്കും.മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad