Type Here to Get Search Results !

Bottom Ad

കെ.എം.സി.സി അബൂദാബി -മധൂര്‍ പഞ്ചായത്ത് റമദാന്‍ റിലീഫ് നടത്തും



മധൂര്‍: (www.evisionnews.in)കെ.എം.സി.സി അബൂദാബി -മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ക്ക് ധനസഹായം എത്തിക്കാന്‍ തീരുമാനിച്ചു. മഹ്മൂദ് പട്‌ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ എച്ച്.കെ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അസ്‌ക്കര്‍ ചൂരി, മുഹമ്മദലി ചെട്ടുംകുഴി, റൗഫ് കൊല്ല്യ, താഹാ ഷിറിബാഗില്‍, ആസിഫ് ബി.എം പട്‌ള, ആസിഫ് അറന്തോട്, എ.കെ ലത്തീഫ് പ്രസംഗിച്ചു.


Keywords: Madhur-KMCC-Panchayath-committe

Post a Comment

0 Comments

Top Post Ad

Below Post Ad