Type Here to Get Search Results !

Bottom Ad

കുമ്പള പേരാലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.


കുമ്പള: (www.evisionnews.in)  കാസര്‍കോട് കുമ്പള പേരാല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു.കനത്ത മഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.വടക്കന്‍ മലബാറില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ കാറ്റും മഴയുമാണ് രേഖപ്പെടുത്തിയത്.

keywords: kumbala-peral-school-

Post a Comment

0 Comments

Top Post Ad

Below Post Ad