കാസര്‍കോട്: (www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെയും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെവരെയും ഗൂഢാലോചന നടത്തിയവരെയും പുറത്ത് കൊണ്ട് വരണണമെന്ന് ആവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നല്‍കി ബദിയഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സമരപന്തലില്‍ എത്തി. ബദര്‍ ദിനത്തില്‍ സമരം സജീവമായക്കി. മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.ഡോ.ഡി സുരേന്ദ്രനാഫ് അധ്യക്ഷനായി.
എ.എസ് അഹ്മദ്, അന്‍വര്‍ ഓസോണ്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹുസൈന്‍ റഹ്മാനി, അബ്ദല്ലക്കുഞ്ഞി, സലീം ദേളി, മുജീബ് ചെമ്പരിക്ക, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.സിദ്ദീഖ് നദ്‌വി ചേരുര്‍ സ്വാഗതവും ബഷീര്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.
keywords:Khasi-strike-badar-day
Post a Comment
0 Comments