Type Here to Get Search Results !

Bottom Ad

കെ.സി.പി.സി ദുബൈ കമ്മിറ്റി റംസാൻ റീലീഫ് നടത്തി


കാസർകോട്:(www.evisionnews.in)കെ.സി.പി.സി ദുബൈ കമ്മിറ്റി റംസാൻ റീലീഫ് നടത്തി. കടവത്ത്,ചാലക്കുന്ന്‌, പെരുമ്പള, ചാല പ്രദേശത്തെ പ്രവാസി കൂട്ടായ്മയാണ് കെ.സി.പി.സി. നിർധനരായ നാൽപ്പത് കുടുംബങ്ങൾക്ക് നൽകുന്ന റംസാൻ കിറ്റ് വിതരണം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിച്ചു.അബൂബക്കർ മുസ്ലീയാർ, ബഷീർ, കബീർ, മുഹമ്മദ് കുഞ്ഞി, അഷ്റഫ് സംബന്ധിച്ചു.

keywords:kcpc-ramsan-kit


Post a Comment

0 Comments

Top Post Ad

Below Post Ad