Type Here to Get Search Results !

Bottom Ad

ഖാസി സമരം: ഐക്യദാര്‍ഢ്യവുമായി ദുബായ് കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി


ദുബൈ : (www.evisionnews.in) ചെമ്പിരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കുടുംബവും സമര സമിതിയും ഒപ്പുമര ചുവട്ടില്‍ നടത്തുന്ന സമരത്തിന് ദുബൈ കെ.എം.സി.സിചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു ദുബൈ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ ടി.ആര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ശബീര്‍ കീഴൂര്‍ സ്വഗതം പറഞ്ഞു. അബ്ബാസ് കെ.പി, അഷറഫ് ബോസ് ,റാഫി പള്ളിപ്പുറം,അബ്ദുല്ല കുരിക്കള്‍, ഇല്യാസ് കട്ടക്കാല്‍ മുനീര്‍ പള്ളിപ്പുറം, ഷംസു ചിറാ ക്കല്‍, ഹനീഫ കൂവത്തൊട്ടി, ഫാറാസ് മേല്‍പറമ്പ, ആശിഖ് ബെണ്ടിച്ചാല്‍ , അനസ് കട്ടക്കാല്‍, എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ കെ. ജി. എന്‍ റൗഫ് നന്ദി പറഞ്ഞു.


keywords: Kasi-case-Dubai-kmcc-chemnad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad