Type Here to Get Search Results !

Bottom Ad

ജിദ്ദ-കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ : (www.evisionnews.in) കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.ശറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ മീറ്റ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഇബ്ബു ഇബ്രാഹിം ആദ്ധ്യക്ഷത വഹിച്ചു.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റസാക്ക് മാസ്റ്റര്‍,സി.കെ.ശാക്കിര്‍,നിസാം മമ്പാട് കാസര്‍കോട് ജില്ല പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി,ജനറല്‍സെക്രട്ടറി അബ്ദുള്ള ഹിറ്റാച്ചി,മറ്റു ഭാരവാഹികളായ ഹമീദ് എന്‍ജിനീയര്‍, ബഷീര്‍ ചിത്താരി,കെ.എം.ഇര്‍ഷാദ്,ജലീല്‍ ചെര്‍ക്കള,മണ്ഡലം ഭാരവാഹികളായ അബ്ദുള്ള ചന്തേര,അബ്ദുല്‍ ശുക്കൂര്‍ അതിഞ്ഞാല്‍,സമീര്‍ ചേരങ്കൈ,അബ്ദുള്ള കുഞ്ഞി മൊഗ്രാല്‍,സിദ്ദീക്ക് ഐഎന്‍ജി,സലാം ബംബ്രാണി,ബഷീര്‍ ബായര്‍,ഇബ്രാഹിം പേര്‍വാട്,മുഹമ്മദ് അലി ഹൊസങ്കടി,ഹനീഫ് പാണ്ടിവയല്‍,ഹാഷിം കുമ്പള,ഹമീദ് ഇച്ചിലംകോട്,അസീസ് ഉപ്പള,സമദ്,ഹനീഫ് മജ്ബയല്‍  തുടങ്ങിയവര്‍ പങ്കെടുത്തു.അസീസ് ഉളുവാര്‍ സ്വാഗതവും ഹനീഫ് മുണ്ട്യത്തടുക്ക നന്ദിയും പറഞ്ഞു.

keywords:jiddah-kmcc-manjeswarm-iftaar-meet

Post a Comment

0 Comments

Top Post Ad

Below Post Ad