Type Here to Get Search Results !

Bottom Ad

യു എ ഇ ബല്ലാക്കാര്‍ ഇഫ്താര്‍ സംഗമം നടത്തി



അബൂദാബി : (www.evisionnews.in) യു.എ.ഇ യിലുള്ള കാഞ്ഞങ്ങാട് ബല്ലാകടപ്പുറം നിവാസികള്‍  ഇഫ്താര്‍ സംഗമവും ബദര്‍ മൗലീദും  സംഘടിപ്പിച്ചു. ചെട്ടിനാട് ഹോട്ടലില്‍ നടന്ന സംഗമത്തില്‍  ഷുഹൈബ് ഹുദവി ബല്ലാ കടപ്പുറം നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ യു എ ഇ യുടെ വിവിധ എമിറേറ്റുകളില്‍ നിന്നും എത്തിയവര്‍ സംബന്ധിച്ചു. 
അബൂദാബി കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി കെ അഹ്മദ് സാഹിബ്, ബല്ലാ കടപ്പുറം  ജമാഅത്ത് അബൂദാബി ശാഖാ പ്രസിഡന്റ്  കെ എച് ഹസൈനാര്‍ , ട്രഷറര്‍ കെ എസ് മന്‍സൂര്‍ , ദുബൈ കെ എം സി സി പ്രവര്‍ത്തക സമിതി അംഗം കെ കെ ഷഫീഖ്, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന കമ്മിറ്റി അംഗം എ കെ മൊയ്തീന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം പി കുഞ്ഞബ്ദുള്ള, അമീറാ ഗ്രൂപ് ചെയര്‍മാന്‍ കെ എച് ഷുഹൈബ്, അബ്‌റാര്‍ ചാരിറ്റബിള്‍ ട്രസ്‌ററ് കോ ഓര്‍ഡിനേറ്റര്‍ കെ. എച് യഹ്‌യ മുസഫഫഹ് ,സി കെ സലാം അല്‍ ഐന്‍ , പി ടി എസ് ഇസ്മായില്‍ ബനിയാസ്, സൈനുദ്ദീന്‍ ഷാര്‍ജ, സൈഫുദ്ധീന്‍ മഫ്‌റഖ്, ഹാജി അബ്ദുല്‍ റഹ്മാന്‍ ബനിയാസ് സംബന്ധിച്ചു.  ഇല്ല്യാസ് ബല്ലാ കടപ്പുറം നന്ദി പറഞ്ഞു.

keywords: UAE-Ballakkar-Iftar-Meet-




Tags

Post a Comment

0 Comments

Top Post Ad

Below Post Ad