Type Here to Get Search Results !

Bottom Ad

ഇവിഷന്‍-നെല്ലിക്കുന്ന് അസോസിയേറ്റ്‌സ് റംസാന്‍ ക്വിസ് :വിജയികള്‍ക്ക് സമ്മാനം നല്‍കി


കാസര്‍കോട്.(www.evisionnews.in)ഇവിഷന്‍ ന്യൂസും നെല്ലിക്കുന്ന് അസോസിയേഷറ്റ്‌സും സഹകരിച്ച് നടത്തുന്ന റംസാന്‍ ക്വിസിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി.റഈസ് കുണ്ടാര്‍, ജാഫര്‍ സ്വാദിഖ്, റിസ്‌വാന്‍ കന്യപ്പാടി, ജാഫര്‍ കിന്നിംഗാര്‍, ഉബൈദ് ചെറൂണി എന്നിവരാണ് വിജയികള്‍.തായ്‌ലാന്റ് ജെന്‍സ് കളക്ഷന്‍ ഉടമ നസീര്‍ സമ്മാനം നല്‍കി.ചടങ്ങില്‍ ഇ-വിഷന്‍ ഡയറക്ടര്‍ റഫീഖ് കേളോട്ട്, ഖയ്യ്യൂം മാന്യ, ക്വിസ്സ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, സ്വാദിഖ് തായിലന്റ്, അഷ്‌റഫ്, അസ്ഫല്‍ ,അര്‍ഷാദ് ,മജീബ്, അബൂബക്കര്‍ ( തായിലന്റ്)സംബന്ധിച്ചു.

ഷീ-ഡിസൈന്‍, ബാര്‍ക്കോഡ്, ഇക്കായിസ്, നൂറാ, ബേബി ഫ്രഷ്, തുടങ്ങിയവരാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍

Post a Comment

0 Comments

Top Post Ad

Below Post Ad