Type Here to Get Search Results !

Bottom Ad

'ഈദുറഹ്മ'പെരുന്നാള്‍ റിലീഫുമായി ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി

ദുബൈ: (www.evisionnews.in) നസീമുറഹ്മ മലയോര കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'ഈദുറഹ്മ' പെരുന്നാള്‍ റിലീഫ് നടത്താന്‍ ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പഞ്ചായത്തിലെ നിര്‍ദ്ധരരായ 60 കുടുംബങ്ങള്‍ക്കാണ് പെരുന്നാള്‍ റിലീഫ് നല്‍കുന്നത്.പ്രസിഡന്റ്റ് ഷംസീര്‍ അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു.സിദ്ദീഖ് അഡൂര്‍ പ്രാര്‍ത്ഥന നടത്തി. സമീര്‍ പരപ്പ,അഷ്‌റഫ് എം.എ.,അബ്ദുല്ല അഡൂര്‍,നൈമു കാസ്സ്രോട്ടാരന്‍,സിദ്ദീഖ് പള്ളങ്കോട്,ഖാലിദ് കൊറ്റുമ്പ,ഉനൈസ് മൈനാടി,സാദിഖ് ദേലംപാടി സംസാരിച്ചു.അഷ്‌റഫലി പള്ളങ്കോട് സ്വാഗതവും, ശിഹാബ് പരപ്പ നന്ദിയും പറഞ്ഞു.


keywords: Edurahma-Dubai-kmcc-delampadi-panchayat-Relief
Tags

Post a Comment

0 Comments

Top Post Ad

Below Post Ad