Type Here to Get Search Results !

Bottom Ad

കര്‍മന്‍തോടിയിലെ ലക്ഷ്മിക്ക് സി.പി.എമ്മിന്റെ വീടൊരുങ്ങി


കാറഡുക്ക: (www.evisionnews.in) കാറഡുക്ക കര്‍മന്‍തോടിയിലെ ലക്ഷ്മിക്ക് സി.പി.എം. കര്‍മന്‍തോടി ബ്രാഞ്ച് കമ്മിറ്റി വീട് നിര്‍മിച്ചു നല്‍കി. കാടകം റെഡ് സ്റ്റാര്‍ ക്ലബ് , ഡി.വൈ.എഫ്.ഐ, യുവധാര, സംഘചേതന സ്വയംസഹായ സംഘാംഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് വീട് പൂര്‍ത്തിയാക്കിയത്. 
വീടിന്റെ താക്കോല്‍ സി.പി.എം. കാറഡുക്ക ഏരിയ കമ്മിറ്റി സെക്രട്ടറി സിജി മാത്യു ലക്ഷ്മിക്ക് നല്കി. മോഹനന്‍ കാടകം, കെ.ശങ്കരന്‍, എ.വിജയകുമാര്‍, കെ.ജയന്‍, കെ.ഉഷ, ഇ.രാഗേഷ്, സി.രാധാകൃഷ്ണന്‍, കെ.രതീശന്‍ എന്നിവര്‍ സംസാരിച്ചു.
keywords: CPM-house-Lakshmi-karmanthodi

Post a Comment

0 Comments

Top Post Ad

Below Post Ad