Type Here to Get Search Results !

Bottom Ad

ചെന്നിക്കരയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു

കാസര്‍കോട്.(www.evisionnews.in)കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു. നുള്ളിപ്പാടി ചെന്നിക്കരയിലെ അമ്പാടിയുടെ വീടാണ് തകര്‍ന്നത്. ശാരദയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. വീടിന്റെ മതില്‍ ഇടിഞ്ഞ് തൊട്ടടുത്ത വീടിന് മുകളില്‍ വീഴുകയായിരുന്നു. വീട്ടിനകുത്തുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസര്‍കോട്  വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad