Type Here to Get Search Results !

Bottom Ad

ബഹ്‌റൈന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ബൈത്തുറഹ്മ ഫണ്ട് കൈമാറി

ബഹ്‌റൈന്‍ : (www.evisionnews.in) ബഹ്‌റൈന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി മഞ്ചശ്വരം മണ്ഡലത്തില്‍ ഉപ്പളയില്‍ നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ ഫണ്ട് ഹനീഫ് ഉപ്പളക്ക് നല്‍കി ജില്ലാ പ്രസിഡണ്ട് സലീം തളങ്കര നിര്‍വഹിച്ചു.

keywords: Kmcc-jiddah-Kasaragod-Baithu-rahma

Tags

Post a Comment

0 Comments

Top Post Ad

Below Post Ad