Type Here to Get Search Results !

Bottom Ad

ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ ക്ലബ്ബ് മെഡിക്കല്‍ കിറ്റ് നല്‍കി


വലിയപറമ്പ:(www.evisionnews.in) വലിയപറമ്പ പഞ്ചായത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വേണ്ടി, ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ സ്‌പോര്‍ടസ്& ആര്‍ടസ് ക്ലബ്ബ് മെഡിക്കല്‍ കിറ്റ് നല്‍കി. രോഗികള്‍ക്കുള്ള പരിചരണ സാധനങ്ങള്‍ വലിയപറമ്പ പഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് ക്ലബ്ബ് ഭാരവാഹികള്‍ കൈമാറി. 
ടി.കെ.ബി.മുഹമ്മദ് കുഞ്ഞി,സി.കെ.അസീസ് ഹാജി, പി.ഇസ്മായില്‍, ഷെരീഫ് മാടാപ്പുറം, വി.കെ.കാത്തിം, യു. നജ്മുദ്ധീന്‍ പങ്കെടുത്തു.

keywords: Beecharikadav-super-soccer-club-kit


Tags

Post a Comment

0 Comments

Top Post Ad

Below Post Ad