പയ്യന്നൂര്‍: (www.evisionnews.in) ഓട്ടോ റിക്ഷയില്‍ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാനായി സ്വദേശി കെ.പി. നാരായണ (52) നാണ് പരിക്കേറ്റത്. ഇയാളെ മംഗഌരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4ന് പെരുമ്പ ജംഗ്ഷനിലാണ് സംഭവം. പാലും കൊണ്ട് പോകുന്നതിനിടയില്‍ ആയിരുന്നു അപകടം.
keywords: Accident-Auto-lorry-Payyannur
Post a Comment
0 Comments