Type Here to Get Search Results !

Bottom Ad

ജില്ലയിലെ പ്രൊഫഷണന്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാ ഴ് അവധി


കാസര്‍കോട്:  (www.evisionsnews.in)കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണന്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍  ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.ചൊവ്വാഴ്ചയും മഴ ശക്തമായതിനാല്‍ അവധി നല്‍കിയിരുന്നു.





Keywords: Rainy-kasaragod-school-leave

Post a Comment

0 Comments

Top Post Ad

Below Post Ad