Type Here to Get Search Results !

Bottom Ad

നഷ്ടമായത് വിജ്ഞാന നിറകുടത്തെ :കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍


കാസര്‍കോട്‌:(www.evisionnews.in)നിഷ്കളങ്കതയുടെയും തഖ് വയുടെയും വിജ്ഞാനത്തിന്റെയും നിറകുടമാണ് ചെറുശ്ശേരി ഉസ്താദിന്റെ വിയോഗം മൂലം നഷ്ടമായതെന്ന് കുമ്പോൽ സയ്യിദ് കെ.എസ്.അലി തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിത നിരയിൽ ജ്വലിച്ചു നിന്ന ശ്രേഷ്ഠ വ്യക്തിത്വത്തെയാണ്‌ നഷ്ടമായത്. അദ്ദേഹം പകർന്നു നൽകിയ വിജ്ഞാന വെളിച്ചത്തിൽ നിന്നും ഊർജ്ജം പകർന്നു മുന്നേറാൻ സമസ്ത പ്രവർത്തകരോട് കുമ്പോൽ അലി തങ്ങൾ ഉണർത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad