കാസര്‍കോട്:(www.evisionnews.in) യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രി ദേര്‍ല്ലക്കട്ട വാര്‍ഷീക മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ജനറല്‍ ചെക്കപ്പ്, പ്രസവം, മാമാഗ്രാഫി, എക്‌സ്‌റേ, യു.എസ്.ജി തുടങ്ങിയ സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി ആശുപത്രി അധികൃതര്‍ നല്‍കുന്നു. 25% മുതല്‍ 50% വരെ വിവിധ ചികിത്സാ വിഭാഗങ്ങളില്‍ ഇളവുകള്‍ ലഭിക്കും. യേനപ്പോയ മെഡിക്കല്‍ കോളേജ് മാലിക് ദിനാര്‍ ആശുപത്രിയുമായി എം.ഒ.യു ഒപ്പുവെച്ചു. രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള പാര്‍ട്ടണര്‍ഷിപ്പുടമ്പടി 2016 ഫെബ്രുവരി 15 മുതല്‍ നിലവില്‍ വന്നു. ഇതോടെ മാലിക് ദിനാര്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ പരിശോധന സൗജന്യമായി ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ യേനപ്പോയ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ: മുഹമ്മദ് ആമിന്‍ വാണി, മാലിക് ദിനാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ അന്‍വര്‍ സാദത്ത്, ഡോ: മുഹമ്മദ് ഗുത്തിഗര്‍ , വിജയാനന്ത് ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
യേനപ്പോയ മെഡിക്കല്‍ കോളേജ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
15:16:00
0

Tags
Post a Comment
0 Comments