Type Here to Get Search Results !

Bottom Ad

വനിതകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു.

evisionnews

കാസര്‍കോട:(www.evisionnews.in) ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.വിദ്യാനഗര്‍ ത്രിവേണി ആട്‌സ് & സയന്‍സ് കോളേജില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മുംതാസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എസ്.പി. ദാമോദന്‍ പദ്ധതി വിശദീകരണം നടത്തി.കോളേജ് പ്രിന്‍സിപ്പല്‍ മുരളീധരന്‍ ആദ്ധ്യക്ഷത വഹിച്ചു.എസ്.ഐ ഹസൈനാര്‍ കുട്ടി,എ.എസ്.ഐ. കെ.പി.വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചൂ.

Post a Comment

0 Comments

Top Post Ad

Below Post Ad