Type Here to Get Search Results !

Bottom Ad

പുതിയ വാട്‌സാപ്പ് തട്ടിപ്പുകളെ കരുതിയിരിക്കുക

evisionnews
ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. മൊബൈല്‍ ഫോണുകളെ തകര്‍ക്കുന്ന മാള്‍വയറുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കുന്ന തട്ടിപ്പുകളും വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ചി നിരവധി വെബ്‌സൈറ്റുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളുടെ ലിങ്കുകളെന്ന് പറഞ്ഞാണ് വാട്‌സാപ്പില്‍ മാള്‍വയര്‍ പ്രചരിക്കുന്നത്. ഡിസ്‌കൗണ്ട് ഓഫറുകളുമായി എത്തുന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കിയ ക്ലിക്ക് ചെയ്യുന്നതോടെ പോകുന്നത് വ്യാജ പേജിലായിരിക്കും. ഇതോടെ മാള്‍വയറുകള്‍ സ്മാര്‍ട്ട്‌ഫോണില്‍ കയറുന്നു ദിവസവും ഒരു ബില്ല്യന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ വഴി 42 ബില്ല്യന്‍ മാള്‍വയര്‍ മെസേജുകളാണ് കൈമാറ്റം ചെയ്യുന്നത്. വാട്‌സാപ്പ് കേന്ദ്രീകരിച്ച് നേരത്തെയും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad