Type Here to Get Search Results !

Bottom Ad

വിഷന്‍ കെയര്‍ ഒപ്പ്റ്റിക്കല്സിന്റെ പുതിയ ഷോ റൂം ഉപ്പളയിൽ പ്രവര്‍ത്തനം ആരംഭിച്ചു

evisionnews

ഉപ്പള:(www.evisionnews.in)കണ്ണട വ്യാപാര രംഗത്ത് പ്രശസ്തരായ വിഷന്‍ കെയര്‍ ഒപ്പ്റ്റിക്കല്‍സിന്റെ 6 മത് ഷോ റൂം ഉപ്പളയിൽ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു
ഏറ്റവും മികച്ച കാഴ്ച്ച സംരക്ഷണവും നിര്‍ദ്ധരരായവര്ക്ക് കണ്ണട വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യവും തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് മംഗലാപുരത്തെ പ്രശസ്ത ഹോസ്പിറ്റലുകളില്‍ സൗജന്യ ചികിത്സക്കുള്ള സൗകര്യം ഒരുക്കുമെന്ന് . മനേജിംഗ് ഡയറക്ടര്‍ സിറാർ സ അബ്ദുള്ള അറിയിച്ചു. കൂടാതെ ഒരോ പര്‍ചേസിനോടൊപ്പം ഓരോ സമ്മാന കൂപ്പണും വിഷന്‍ കെയര്‍
ഒപ്പ്റ്റിക്കല്‍സിന്റെ കാസറഗോഡ്, ഉപ്പള ഷോറൂമുകളില്‍ നിന്നും ലഭിക്കുന്നതാണ്
മാനേജിംഗ് പാര്‍ട്ട്ണര്‍ ഇബ്രാഹീം കട്ടപ്പണി എസ്.എ അബ്ദുള്ള എന്നിവരും സംബന്ദിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad