Type Here to Get Search Results !

Bottom Ad

രഹസ്യ ചര്‍ച്ച: വെള്ളാപ്പള്ളിയെ തള്ളി മകന്‍ തുഷാര്‍

evisionnews

കൊല്ലം:(www.evisionnews.in) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുമായും ചര്ച്ച നടത്തിയെന്ന് വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം പറഞ്ഞതിനെ തള്ളികൊണ്ട് മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര് വെള്ളാപ്പള്ളി. ഇടതുവലതുമുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്ച്ച നടത്തിയിട്ടില്ലെന്ന് തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല അവസരവാദ രാഷ്ട്രീയമാണ് ഭാരതീയ ധര്മ ജന സേവ പാര്ട്ടി (ബി.ഡി.ജെ.എസ്)യുടെതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു

ആദര്ശം വിട്ടുകൊണ്ടുള്ള പ്രവര്ത്തനങ്ങള്ക്ക് ബി.ഡി.ജെ.എസ്. തയാറെല്ല.ബി.ജെ.പിയുമായി ചില കാര്യങ്ങള് ചര്ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ആര്ക്കും ഒരു മുന്നണിയുടെ ഭാഗമാകുമെന്ന ഉറപ്പും നല്കിയിട്ടില്ല. പാര്‌ലമെന്ററി വ്യാമോഹം ഇപ്പോഴില്ല. പാര്ട്ടി വളര്ത്തുകയാണ് ലക്ഷ്യം തുഷാര് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad