Type Here to Get Search Results !

Bottom Ad

ബസില്‍ നിന്ന് കണ്ടക്ടറുടെ ടിക്കറ്റ് റാക്കും മൊബൈലും കവര്‍ന്നതായി പരാതി

കാസര്‍കോട്: (www.evisionnews.in)കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടക്ടറുടെ ടിക്കറ്റ് റാക്കും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കാസര്‍കോട് ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ടിക്കറ്റ് റാക്കും ഫോണും കവര്‍ന്നത്. കണ്ടക്ടറുടെ സീറ്റിനടിയില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു. കണ്ടക്ടര്‍ എ.വി.എം രമേശിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad