ഉദുമ:(www.evisionnews.in) ഇസ്ലാമിയ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഖാദര്‍ ബങ്കണ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ രജിത അശോകന്, മാനേജ്മന്റ് സെക്രട്ടറി കാപ്പില്‍ കെ.ബി.എ ശരീഫ്, സ്റ്റാഫ് സെക്രട്ടറി പി. സുജിത്ത് പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഉദുമ ഇസ്ലാമിയ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
12:02:00
0
ഉദുമ:(www.evisionnews.in) ഇസ്ലാമിയ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഖാദര്‍ ബങ്കണ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ രജിത അശോകന്, മാനേജ്മന്റ് സെക്രട്ടറി കാപ്പില്‍ കെ.ബി.എ ശരീഫ്, സ്റ്റാഫ് സെക്രട്ടറി പി. സുജിത്ത് പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Tags
Post a Comment
0 Comments