Type Here to Get Search Results !

Bottom Ad

നികുതി സ്വീകരിക്കാന്‍ നഗരസഭ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും

കാസര്‍കോട്:(www.evisionnews.in)നഗരസഭയുടെ വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന് ഫെബ്രവരി, മാര്‍ച്ച് മാസങ്ങളിലെ രണ്ടാം ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും കാസര്‍കോട് നഗരസഭാ നികുതി വിഭാഗം തുറന്നു പ്രവര്‍ത്തിക്കും. നികുതികള്‍ സ്വീകരിക്കും. നഗരസഭയിലേക്ക് വസ്തുനികുതി, തൊഴില്‍നികുതി എന്നിവ മാര്‍ച്ച് 31 നകം ഒടുക്കി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad