കാഞ്ഞങ്ങാട്:(www.evisionnews.in) പണിയെടുത്ത കൂലിപോരെന്ന് പറഞ്ഞതിനാണത്രെ ദളിത് യുവാവിന് തലക്ക് കല്ല് കൊണ്ടിടിയേറ്റു.
കാലിച്ചാനടുക്കം നെരോത്ത് എരളാല്‍ കോളനിയിലെ കൈക്കളന്റെ മകന് കൊട്ടനാണ്(39) തലക്ക് കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേറ്റത്.
ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരളാലിലെ അന്തുമായിയുടെ മകന് സുബൈറാണത്രെ അടിച്ചത്.
Post a Comment
0 Comments