Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ദിശാ ബോധം നല്‍കി കൊണ്ട് 'എസ്.ഐ.ഒ'യുടെ മോട്ടിവേഷന്‍ ക്ലാസ്.


മഞ്ചേശ്വരം : (www.evisionnews.in) സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ.ഒ മഞ്ചേശ്വരം യൂനിറ്റ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന സമിതിയംഗം റഫീഖ് ബിദര്‍, പി.എ. കോളേജ് വിദ്യാര്‍ത്ഥി അത്വീഖ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രവീന്ദ്രന്‍ സ്വാഗതവും സ്‌കൂള്‍ അഡ്മിനിസ്‌റ്റ്രേറ്റര്‍ ബഷീര്‍ മിയാപടവു നന്ദിയും പറഞ്ഞു. എസ്.ഐ.ഒ ജില്ലാ ജോയന്റ് സെക്രട്ടറി റാസിക് മഞ്ചേശ്വരം പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad