Type Here to Get Search Results !

Bottom Ad

സരിതയുടെ സിഡികള്‍ പുറത്തായി

പ്രമുഖരുടെ സംഭാഷണങ്ങളും ദൃശ്യങ്ങളുമാണ് സിഡിയിലുളളത്


തിരുവന്തപുരം:(www.evisionnews.in) സോളാര്‍ കമ്മീഷന് മുമ്പാകെ സരിതാ എസ് നായര്‍ നല്‍കിയ പെട്ടികള്‍ പുറത്ത് വന്നു.കമ്മീഷന് സരിത ആദ്യം നല്‍കുന്ന ഡിജിറ്റല്‍ തെളിവാണിത്.
സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഇത്രയൊക്കെ ചെയ്ത തനിക്കെന്താണ് തിരിച്ചുകിട്ടിയതെന്ന് സരിത സിഡിയില്‍ ചോദിക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും ചെയ്തുതന്നില്ലെന്ന് പറയുമ്പോള്‍ എല്ലാം ശരിയാക്കാമെന്നും ബെന്നി ബഹന്നാന്‍ പറയുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad