Type Here to Get Search Results !

Bottom Ad

പാമ്പുകടിയേറ്റ യുവാവ് ആശുപത്രിയില്‍

കാഞ്ഞങ്ങാട്:(www.evisionnews.in) പാമ്പുകടിയേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിത്താരി ചേറ്റുകുണ്ട് ആജ്ഞനേയ ക്ഷേത്രത്തിന് സമീപത്തെ സതീശനാണ്(26) പാമ്പുകടിയേറ്റത്.
രാത്രി വീട്ടിനടുത്തുവെച്ച് കടിച്ച വിഷ പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Post a Comment

0 Comments

Top Post Ad

Below Post Ad