Type Here to Get Search Results !

Bottom Ad

ചെടേക്കാലില്‍ കഥാപ്രസംഗവും മജ്‌ലിസ്ന്നൂറും ഇന്ന്

evisionnews

ബദിയടുക്ക:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് ചെടേക്കാല്‍ ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന കഥാപ്രസംഗവും മജ്‌ലിസ്ന്നൂറിനും സ്വാഗതസംഘം ചെയര്‍മാന്‍ പി.എസ് മുഹമ്മദ് പതാക ഉയര്‍ത്തിയതോടെ ചെടേക്കാല്‍ സി.എം ഉസ്താദ് നഗറില്‍ തുടക്കമായി. ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പഡാജ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. സൈനുദ്ദീന്‍ മൂല,കപ്പല്‍ ഇബ്രാഹിം ഹാജി ഹമീദ് കേളോട്ട്, സൂപി മാഹിന്‍ അലി, ഹമീദ് ബി.സി, അബ്ദുല്‍ റഹ്മാന്‍ ബി.സി, സി.പി സൈനുദ്ധീന്‍, അബ്ദുല്ല ഹാജി മൂല, ഹസൈനാര്‍ മാളിക, മൊയിതീന്‍ ഫരീദ്, അബ്ദുല്ല അടിമ്പായി, മസ്‌കും മഹ്മദ് ഹാജി, റൗഫ് മുണ്ടോള്‍, നിഷാദ്, സി.എം. ശാഫി എ.എസ്, സുബൈര്‍ ബി.സി,ഫസല്‍റഹ്മാന്‍, ബാതിഷ, അജീര്‍ സി.കെ,
അനസ്, ഹാതിബ്, മന്‍സൂര്‍ നെല്‍ക്ക, സാനാഫ്, മന്‍സൂര്‍ , സാബിത്ത്, റഷീദ്, ജുനൈദ്, ഷാക്കിര്‍, ബാസിത്, ശതീര്‍, അന്‍വര്‍ പള്ള, സിനാന്‍ സംബന്ധിച്ചു.
ശനിയാഴ്ച രാത്രി 7.30 മണിക്ക് മജ്‌ലിസ്്ന്നൂറിന് സയ്യിദ് മദനി തങ്ങള്‍ വളമുണ്ട നേതൃത്വം നല്‍കും. തുടര്‍ന്ന് മിര്‍ഷാദ് യമനി ചാലിയം ആന്റ് പാര്‍ട്ടി കഥാപ്രസംഗം അവതരിപ്പിക്കും.

keywords : sys-skssf-sbv-chedekal-unit

Post a Comment

0 Comments

Top Post Ad

Below Post Ad