Type Here to Get Search Results !

Bottom Ad

ഷുക്കൂര്‍ അനുസ്മരണം നാളെ

കുമ്പഡാജെ:  (www.evisionnews.in) എം.എസ്.എഫ് കുമ്പഡാജെ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണവും ശാഖാ കണ്‍വെന്‍ഷനും വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കുമ്പഡാജെ ക്യാപ്‌സിഗോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഹഗ്‌സ് നോട്ട് ഡ്രഗ്‌സ് കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള പ്രതിജ്ഞാ സദസും സംഘടിപ്പിക്കും. പഞ്ചായത്ത്, മണ്ഡലം, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad