Type Here to Get Search Results !

Bottom Ad

സോളാർ :മന്ത്രി ഷിബു ബേബി ജോൺ മാപ്പ് പറഞ്ഞു


കൊച്ചി:(www.evisionnews.in) സോളാർ കമീഷനെ വിമർശിച്ച വിഷയത്തിൽ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ മാപ്പ് പറഞ്ഞു. സോളാർ കമീഷന് അഭിഭാഷകൻ മുഖാന്തരം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. കമീഷനെയല്ല കേസിലെ പ്രതികളെ കുറിച്ചാണ് താൻ പരാമർശം നടത്തിയതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയിൽ സോളാർ കമീഷനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി ഷിബു ബേബി ജോണിനെതിരെ ജസ്റ്റിസ് ശിവരാജൻ കടുത്ത ഭാഷയിൽ  പ്രതികരിച്ചിരുന്നു. . ഷിബുവിന്‍റെ അഭിഭാഷകനായ അഡ്വ. ശിവന്‍ മഠത്തിലിനോട് നേരിട്ട് ഹാജരാകാനും കമീഷൻ നിർദേശിച്ചിരുന്നു.
key words;shibu-baby-solar



Tags

Post a Comment

0 Comments

Top Post Ad

Below Post Ad