Type Here to Get Search Results !

Bottom Ad

സെവന്‍സ് ഗേയ്‌സ് നായന്‍മാര്‍മൂല ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നവഭാരത് സയന്‍സ് കോളേജ് ജേതാക്കള്‍

കാസര്‍ഗോഡ് : (www.evisionnews.in)ജില്ലയിലെ പ്രമുഖടീമുകളെ സംഘടിപ്പിച്ച് കൊണ്ട് സെവന്‍സ് ഗേയ്‌സ് സംഘടിപ്പിച്ച ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫ്രണ്ട്‌സ് ചാലയെ പരാജയപ്പെടുത്തി നവഭാരത് സയന്‍സ് കോളേജ് കീരിടം ചൂടിയത്. പരിപാടി മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. അമീന്‍, അബ്‌റാന്‍, കമീല്‍സിലോണ്‍, ശംലാനുല്‍ ഫാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















.

Post a Comment

0 Comments

Top Post Ad

Below Post Ad