Type Here to Get Search Results !

Bottom Ad

ആര്‍.ഡി.ഒ.ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: (www.evisionnews.in)മിനിമം ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയാക്കുക, സര്‍ക്കാര്‍ വിഹിതം ഉടന്‍ അടക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കള്ള് ചെത്ത് തൊഴിലാളി യൂണിയന്റെ (സി. ഐ.ടി.യു) ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.അമ്പാടി, സി.വി.അമ്പാടി, ടി.കുട്ട്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad