നീലേശ്വരം:(www.evisionnews.in) എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.പെരിയങ്ങാനം കൊളങ്ങാട്ട് വീട്ടിലെ കെ. യശോധരന്‍ (44) ആണു മരിച്ചത്. പരേതനായ പി. കുമാരന്‍ നായരുടെയും കെ. കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: മായാദേവി.
മക്കള്‍: ആദിത്യ, വിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍, പെരിയങ്ങാനം ജി എല്‍പിഎസ്). സഹോദരങ്ങള്‍: കെ. ബേബി, ബാലകൃഷ്ണന്‍.
Post a Comment
0 Comments