പെരിയങ്ങാനം:(www.evisionnews.in)കൊളങ്ങാട്ട് വീട്ടിലെ കെ. യശോധരൻ (44) ആണു മരിച്ചത്. പരേതനായ പി. കുമാരൻ നായരുടെയും കെ. കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: മായാദേവി. മക്കൾ: ആദിത്യ, വിഷ്ണു (ഇരുവരും വിദ്യാർത്ഥികൾ, പെരിയങ്ങാനം ജി എൽപിഎസ്). സഹോദരങ്ങൾ: കെ. ബേബി, ബാലകൃഷ്ണൻ.
Post a Comment
0 Comments