Type Here to Get Search Results !

Bottom Ad

ലൈറ്റ് ഓഫ് ഖുര്‍ആന്‍ കോഫറന്‍സ് ഫെബ്രു10ന് അണങ്കൂരില്‍

കാസര്‍കോട്:(www.evisonnews.in) വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ഫെബ്രുവരി 13,14 തീയ്യതികളിലായി.

കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് ഖുര്‍ആന്‍ കോഫറന്‍സ് ഫെബ്രുവരി 10 ബുധനാഴ്ച വൈകുേരം 5 മണി മുതല്‍ അണങ്കൂര്‍ ജംഗ്ഷനില്‍ വെച്ച് നടക്കും. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ചെയര്‍മാന്‍ എം.മുഹമ്മദ്കുഞ്ഞി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് റഷീദ് അണങ്കൂര്‍ അദ്ധ്യക്ഷത വഹിക്കും. ഹാഫിള് കെ.ടി. സിറാജ് ആമുഖ പ്രഭാഷണം നടത്തും. ക്വുര്‍ആന്‍ അത്ഭുതങ്ങളുടെ അത്ഭുതം എന്ന വിശയത്തെ ആസ്പദമാക്കി മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad