Type Here to Get Search Results !

Bottom Ad

ഖത്തർ കൈതക്കാട് തർബ്ബി യ വിദ്യാ ദീപം ചൊവ്വാഴ്ച




ചെറുവത്തൂര്‍ :(www.evisionnews.in) കൈതക്കാട് മഹല്‍ ശാക്തീകരണ പദ്ധതി തര്‍ബിയ , ഖത്തര്‍ കമ്മിറ്റി സീ ബ്രദേര്‍സ് അല്‍ ജമാല്‍ ഒപ്റ്റിക്സ്മായി സഹകരിച് നടപ്പാകുന്ന ശിഹാബ് തങ്ങള്‍ സ്മാരക സ്വര്‍ണ മെഡല്‍ വിതരണം വിദ്യാ ദീപം ചൊവ്വാഴ്ച മൂന്ന്‍ മണിക്ക് കൈതക്കാട് ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും .
ജമാ അത് പ്രസിഡന്റ് എം സി ഇബ്രാഹിം ഹാജി യുടെ അധ്യക്ഷതയില്‍ ജില്ല കലക്ട ർ മുഹമ്മദ്‌ സഗീര്‍ ഉൽഘാട നം ചെയ്യും , പ്രദേശത്തെ സമസ്ത പൊതു പരീക്ഷകളിലെ 5, 7, 10 ക്ലാസുകളിലെയും , എസ് എസ് എല്‍ സി , പ്ലസ്‌ ടൂ , പരീക്ഷയില്‍ ഉയർന്ന മാര്‍ക്ക്‌ നേടിയ മുസ്ലിം , പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും ഖത്തര്‍ തര്‍ബിയ നല്‍കുന്ന സ്വര്‍ണ മെഡലുകള്‍ വിതരണം നടത്തും ,
ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് എ ജി സി ബഷീര്‍ അനുമോദന പ്രഭാഷണം നടത്തും.എസ കെ എസ എസ എഫ് സംസ്ഥാന ഖജാന്‍ജി ബഷീര്‍ ഫൈസി ദേശ മംഗലം മുഖ്യ പ്രഭാഷണം നടത്തും.മദ്രസ വിദ്യാര്‍ഥികള്‍ മത്സരിക്കുന്ന നോണ്‍ സ്റ്റോപ്പ്‌ മാപ്പിള പ്പാട്ട് മത്സരം നടക്കും .മുഹമ്മദ്‌ ഷാഫി ഫൈസി ,ഹനീഫ
ദാരിമി ,പി വി സി മുഹമ്മദ്‌ കുഞ്ഞി ഹാജി ,സി അബ്ദുല്‍ സലാം ഹാജി , കെ അബ്ദുല്‍ ശുക്കൂര്‍ ഹാജി ,ലത്തീഫ് നീലഗിരി , ഇ കെ സി അബ്ദുള്ള ഹാജി ,മുനീര്‍ ഹുദവി ,ടി കെമുഹമ്മദ് കുന്നി ഹാജി , സി അഷ്‌റഫ്‌ ഹാജി ,യു എ റഫീക്ക് ,എം സി സിദ്ധിക്ക് ,എ സി റസാക്ക് ,വി കെ ഇബ്രാഹിം , ഫൈസല്‍ ടി കെ , ശിഹാബ് എസ എ , വാര്‍ഡ്‌ മെമ്പര്‍ അനൂപ്‌ കുമാര്‍ , രവീന്ദ്രന്‍ ,തുടങ്ങിയവര്‍ സംബന്ധിക്കും
ഖത്തര്‍ തര്‍ബിയ കണ്‍വീനര്‍ സി മുഹമ്മദ്‌ സ്വാഗതവും , റിയാസ് എ വി നന്ദിയും പറയും .
---

Post a Comment

0 Comments

Top Post Ad

Below Post Ad