Type Here to Get Search Results !

Bottom Ad

ഖത്തറില്‍ പള്ളത്തടുക്ക സ്വദേശി ഹൃദായാഘാതം മൂലം മരിച്ചു

evisionews

ദോഹ:(www.evisionnews.in)ഖത്തറില്‍ പള്ളത്തടുക്ക സ്വദേശി ഹൃദായാഘാതം മൂലം മരിച്ചു.ബദിയഡുക്കക്ക് സമീപം പള്ളത്തടുക കുടുപ്പംകുഴി സ്വദേശി ഹസൈനാര്‍ മൗലവി(45)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലം കോരിക്കാര്‍ ജമാഅത്ത് പള്ളിയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad