Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങില്ല

കാസര്‍കോട്:(www.evisionnews.in)വ്യാഴാഴ്ച ചെറുവത്തൂര്‍ 110 കെ വി സബ്ബ് സ്റ്റേഷനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെച്ചതിനാല്‍ വൈദ്യുതി വിതരണത്തിന് തടസ്സമുണ്ടാകില്ലെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad