Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും

evisionnews

കാസര്‍കോട്:(www.evisionnews.in)110 കെ വി സബ്‌സ്റ്റേഷന്‍ വിദ്യാനഗറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ സ്റ്റേഷന്‍ പരിധിയിലുളള ഫീഡറുകളിലും അനന്തപുരം 33 കെ വി സബ്‌സ്റ്റേഷന്‍ പരിധിയിലും വൈദ്യുതി മുടങ്ങും

Post a Comment

0 Comments

Top Post Ad

Below Post Ad