മംഗളൂരു (www.evisionnews.in): കാസര്‍കോട്ടും ദക്ഷിണ കര്‍ണാടകയിലും വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പത്തു വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. സുള്ള്യ ബെള്ളാരെയിലെ മൊയ്തീന്‍ കുഞ്ഞി എന്ന മൊയ്തുവാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മൈസൂരിലെ ഹുന്‍സൂരില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലടക്കം നിരവിധി കള്ളനോട്ടു കേസുകളുണ്ട്. കേസിലെ മറ്റു പ്രതികളെ പത്തുവര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. പ്രതിയെ വിശദമായ അന്വേഷണത്തിന് കാസര്‍കോട്ടേക്ക് കൊണ്ടു വരുമെന്നാണ് സൂചന.
ഒളിവില്‍പോയ കള്ളനോട്ട് കേസിലെ പ്രതി പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍
15:06:00
0
മംഗളൂരു (www.evisionnews.in): കാസര്‍കോട്ടും ദക്ഷിണ കര്‍ണാടകയിലും വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പത്തു വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. സുള്ള്യ ബെള്ളാരെയിലെ മൊയ്തീന്‍ കുഞ്ഞി എന്ന മൊയ്തുവാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മൈസൂരിലെ ഹുന്‍സൂരില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലടക്കം നിരവിധി കള്ളനോട്ടു കേസുകളുണ്ട്. കേസിലെ മറ്റു പ്രതികളെ പത്തുവര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. പ്രതിയെ വിശദമായ അന്വേഷണത്തിന് കാസര്‍കോട്ടേക്ക് കൊണ്ടു വരുമെന്നാണ് സൂചന.
Post a Comment
0 Comments