Type Here to Get Search Results !

Bottom Ad

കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 25000, പിഴയും

കാസര്‍കോട്: (www.evisionnews.in)കഞ്ചാവുമായി പിടിയിലായ പ്രതിയെ ഒരു വര്‍ഷത്തെ കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.1.850 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായഉടുമ്പുഞ്ചോല, ഉപ്പുതോട്, ചിന്നപ്പാറ ഹൗസിലെ സി പി ഷാജിമോ (35)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.

2009 മെയ് 14 ന് ആണ് ഷാജിമോനെ കാഞ്ഞങ്ങാട്ട് വച്ച് എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad