Type Here to Get Search Results !

Bottom Ad

പൊയ്‌നാച്ചി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ഫെബ്രുവരി 6 മുതല്‍


കാസര്‍കോട്:(www.evisionnews.in) പൊയ്‌നാച്ചിയില്‍ പുതിയതായി പണിത ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 12 വരെ നടത്തുന്നതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരവത്ത് കെ.യു. ദാമോദര തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷക്കമ്മറ്റി ചെയര്‍മാന്‍ കടവങ്ങാനം കുഞ്ഞിക്കേളുനായര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടംചാല്‍, എം. രാഘവന്‍നായര്‍, കെ.രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad