Type Here to Get Search Results !

Bottom Ad

ഊദ് കുടുംബ സംഗമം ഞായറാഴ്ച

eivisionnews
കാസര്‍കോട്:(www.evisionnews.in) തളങ്കരയിലെ ഊദ് കുടുംബത്തിന്റെ സംഗമം 7ന് ഞായറാഴ്ച രാവിലെ ഉദുമ എരോല്‍ പാലസില്‍ നടക്കും.
സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ സംബന്ധിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് ദാനം കുടുംബത്തിലെ വിശിഷ്ട വ്യക്തികള്‍ക്കുള്ള ആദരം, ചാരിറ്റി സംഗമം എന്നിവ നടക്കും

keywrods ; oud-family-meet-thalangara

Post a Comment

0 Comments

Top Post Ad

Below Post Ad